2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച

തങ്കമണി വളവു ...അഥവാ .MEC വളവു

വിശ്വസിച്ചാലും ഇല്ലെങ്കിലും,.....exclusive story ....ദി great തങ്കമണി വളവ് in RIT
.
RIT യില്‍ Mec ബ്ലോക്ക്‌ നെ ചുറ്റി പിണഞ്ഞു കിടക്കുന്ന അതി ദുര്‍ഘടവും അത്യാപത്കരവുമായ വളഞ്ഞ വളവാണ് തങ്കമണി വളവ്..
Electrical ബ്ലോക്കില്‍ നിന്നും ആരംഭിക്കുന്ന ഈ പാത electronics ബ്ലോക്കിന് മുന്‍ വശത്ത് കൂടി കടന്നു ഫിറ്റ്നെസ് സെന്റര്‍ ഇല്‍ എത്തുമ്പോഴാണ് വളവു ആരംഭിക്കുന്നത്.
സ്റ്റോര്‍ ലേക്കും മെയിന്‍ ബ്ലോക്ക്‌ ലേക്കും പോകാനുള്ള ഒരു കാട്ടു വഴി പാത ആണിത് .
വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ക പെട്ട പെണ്‍ക്കുട്ടികളെ മണി മണി പോലെ വളക്കാനും റാഗ് ചെയാനും ശ്രമിച്ചതിനു പോലീസ് കേസ് വരെ ഉണ്ടായ സ്ഥലമാണ്‌ തങ്കമണി വളവ്....
ഇന്നും ആ ഓര്‍മ്മകള്‍ അനുസ്മരിക്കാന്‍ തക്ക വണ്ണം commentadi സഹോദരങ്ങള്‍ കാത്തു നില്‍ക്കും..ഗാന മേള നടത്തും...(കൂതറ പാട്ട് കളരി...)..ആ പേര് കാത്തു സൂക്ഷിക്കാന്‍....
ഇന്നും തങ്കമണി വളവിലെ നിഗൂഡതകള്‍ അവസാനിക്കുന്നില്ല .....

7 അഭിപ്രായങ്ങൾ:

  1. ഹെന്റമ്മേ.....ഇത്ര ഒക്കെ വേണാരുന്നോ ?ഞങ്ങൾ പാവം മെക് സോദരങ്ങൾ ജീവിച്ച് പോട്ടെ....
    ഏതായാലും ഒരു പുതിയ പേരു കിട്ടി....
    ആ.... കഥാകാരിയെ ഏതായാലും ഒന്നു കാണുന്നുണ്ട്...

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ സത്യമായും ഇങ്ങനൊരു പേര് എനിക്കറിയില്ലാരുന്നു :-)

    മറുപടിഇല്ലാതാക്കൂ
  3. ഓഹോ..അങ്ങനെയാണല്ലെ.....
    എങ്കിൽ ശരി..ആ പേര്‌ അങ്ങ് അന്വർഥമാക്കിയേക്കാം.. ;)

    മറുപടിഇല്ലാതാക്കൂ
  4. e katha ninnodaaru paranju....? ennal chodikatte....'pancharamukkine'kurichu kettitundo?

    മറുപടിഇല്ലാതാക്കൂ
  5. thankamani valavum mechum kollam...pakshe mechile ellareyum adachaakshepikkendayirunnu....as commentadi sahodharangal....:D

    മറുപടിഇല്ലാതാക്കൂ
  6. എങ്ങനെ ഈ പേര് വന്നു ?
    അവിടെ ആദ്യമായി മണി മണി പോലെ വളക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് 'തങ്കമണി' എന്നായതിനാല്‍ ആണോ ഇങ്ങനെ ഒരു പേര് വന്നത്?

    ഇനിയും വേറെ ഇതുപോലത്തെ വളവുകള്‍ ഉണ്ടോ..? ഉദാഹരണത്തിന് 'ശാരദ വളവു, അഞ്ജലി...............ഉം വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല.. :-)

    മറുപടിഇല്ലാതാക്കൂ