.
RIT യില്‍ Mec ബ്ലോക്ക് നെ ചുറ്റി പിണഞ്ഞു കിടക്കുന്ന അതി ദുര്‍ഘടവും അത്യാപത്കരവുമായ വളഞ്ഞ വളവാണ് തങ്കമണി വളവ്..
Electrical ബ്ലോക്കില്‍ നിന്നും ആരംഭിക്കുന്ന ഈ പാത electronics ബ്ലോക്കിന് മുന്‍ വശത്ത് കൂടി കടന്നു ഫിറ്റ്നെസ് സെന്റര്‍ ഇല് എത്തുമ്പോഴാണ് വളവു ആരംഭിക്കുന്നത്.
സ്റ്റോര്‍ ലേക്കും മെയിന്‍ ബ്ലോക്ക് ലേക്കും പോകാനുള്ള ഒരു കാട്ടു വഴി പാത ആണിത് .
വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ക പെട്ട പെണ്‍ക്കുട്ടികളെ മണി മണി പോലെ വളക്കാനും റാഗ് ചെയാനും ശ്രമിച്ചതിനു പോലീസ് കേസ് വരെ ഉണ്ടായ സ്ഥലമാണ് തങ്കമണി വളവ്....
ഇന്നും ആ ഓര്‍മ്മകള്‍ അനുസ്മരിക്കാന്‍ തക്ക വണ്ണം commentadi സഹോദരങ്ങള്‍ കാത്തു നില്ക്കും..ഗാന മേള നടത്തും...(കൂതറ പാട്ട് കളരി...)..ആ പേര് കാത്തു സൂക്ഷിക്കാന്‍....
ഇന്നും തങ്കമണി വളവിലെ നിഗൂഡതകള്‍ അവസാനിക്കുന്നില്ല .....
ഹെന്റമ്മേ.....ഇത്ര ഒക്കെ വേണാരുന്നോ ?ഞങ്ങൾ പാവം മെക് സോദരങ്ങൾ ജീവിച്ച് പോട്ടെ....
മറുപടിഇല്ലാതാക്കൂഏതായാലും ഒരു പുതിയ പേരു കിട്ടി....
ആ.... കഥാകാരിയെ ഏതായാലും ഒന്നു കാണുന്നുണ്ട്...
അയ്യോ സത്യമായും ഇങ്ങനൊരു പേര് എനിക്കറിയില്ലാരുന്നു :-)
മറുപടിഇല്ലാതാക്കൂithokke ariyende....ningalokke enthonnu mecha!!!!!#####
മറുപടിഇല്ലാതാക്കൂഓഹോ..അങ്ങനെയാണല്ലെ.....
മറുപടിഇല്ലാതാക്കൂഎങ്കിൽ ശരി..ആ പേര് അങ്ങ് അന്വർഥമാക്കിയേക്കാം.. ;)
e katha ninnodaaru paranju....? ennal chodikatte....'pancharamukkine'kurichu kettitundo?
മറുപടിഇല്ലാതാക്കൂthankamani valavum mechum kollam...pakshe mechile ellareyum adachaakshepikkendayirunnu....as commentadi sahodharangal....:D
മറുപടിഇല്ലാതാക്കൂഎങ്ങനെ ഈ പേര് വന്നു ?
മറുപടിഇല്ലാതാക്കൂഅവിടെ ആദ്യമായി മണി മണി പോലെ വളക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് 'തങ്കമണി' എന്നായതിനാല്‍ ആണോ ഇങ്ങനെ ഒരു പേര് വന്നത്?
ഇനിയും വേറെ ഇതുപോലത്തെ വളവുകള്‍ ഉണ്ടോ..? ഉദാഹരണത്തിന് 'ശാരദ വളവു, അഞ്ജലി...............ഉം വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല.. :-)