2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

കാളന്‍ കൂളന്‍ ഓണം


RIT യിലെ 2 മത്തെ ഓണാഘോഷം ...
ആഘോഷങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഓണാ'ഘോഷം' ...എന്നിട്ടോ???
പൂക്കളം തീര്‍ത്തു കേമന്മാരായ സിവിലന്മാര്‍ പയറു പായസം ചവച്ചു ആഘോഷിച്ചു..
മലയാളത്തനിമയില്‍ മനം കവരും വേഷം ധരിച്ചെത്തിയ EC ക്കാരുടെ അഴകാര്‍ന്ന അടപ്രഥമന്‍ ആഘോഷം ...
സ്വന്തമായി 'കൂര'യില്ലഞ്ഞിട്ടു കൂടി CS കാരുടെ ഒരുമ അവരെ Electricals നു മേലും പാലടപ്രഥമന്‍ ഊട്ടി.....
ഓണപ്പാട്ടുകളുമായി ആശംസ നേരാന്‍ വന്ന മലയാളി മാന്യന്മാരെ സൂയയില്‍ അണപൊട്ടിയ കൂവല്‍ പ്രവാഹവുമായി എതിരേറ്റു Electricals..
ഉരുളക്കുപ്പേരി കണക്കു ഇടിച്ചു പിഴിഞ്ഞ് പായസത്തില്‍ കൊതിയൂറും മറുപടി നല്‍കി അവര്‍ വിടവാങ്ങി...
രാവിലത്തെ ലാബും ക്ലാസും സഹിച്ച പാവം Electricalukarudeകാരുടെ വിലാപം 'സിലസിലാ' ആയി വേലിയേറ്റം തുടങ്ങി.
എല്ലാത്തിനും ഒടുവില്‍ വളിച്ച ചമ്മന്തിയില്‍ പുളിച്ച മോരൊഴിച്ചു തന്നു അദ്ധ്യാപക സമൂഹം...അഭിനന്ദനം ....വേലി ചാടാത്ത ബ്രാഞ്ച് ആയതിനു...
അപ്പോഴും ഒരു സംശയം ബാക്കിയായി...
"മചൂ ഈ കടും പായസത്തിനു അല്പം കരി ചൊവയില്ലേ ?????!!!!!!!!! "

ഈ അവിയല്‍ മേളങ്ങള്‍ ഒന്നുമറിയാതെ നവാഗതരെ സ്വാഗതം ചെയ്യാന്‍ നിന്ന ചിലര്‍ അവര്‍ കുടിച്ച പച്ച മോരിലെ ഉപ്പറിഞ്ഞു കാണുമോ എന്തോ???

11 അഭിപ്രായങ്ങൾ:

  1. സത്യം....... ശരിക്കും എനിക്ക് സങ്കടം വന്നുപോയി ....നമ്മുടെ അവസ്ഥ കണ്ടിട്ട് ...അടുത്ത ഓണം എങ്കിലും സൂപ്പര്‍ ആക്കണം

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം കലക്കി.....പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞിട്ടുണ്ട്... :) :)
    പിന്നെ, ആദ്യമായി ഞങ്ങളെ മാന്യർ ആയി അംഗീകരിച്ചതിൽ പെരുത്ത് സന്തോഷം....ബുഹാഹാഹാ.... :D :D :D
    സി എസ് കാരുടെ കാര്യം അവതരിപ്പിച്ച വരി കലക്കീട്ടുണ്ട്.. :)
    നിങ്ങടെ സ്വന്തം ചേട്ടന്മാരും ചേച്ചിമാരും സദ്യ ഒക്കെ നടത്തിയില്ലേ...??? :O :O 3:) {:)
    ഏതായാലും പോസ്റ്റ് മൊത്തത്തിൽ കിടു.....:) :D
    പക്ഷേ, അവസാന വരിയുടെ സന്ദർഭം മനസ്സിലായി..സാംഗത്യം പിടി കിട്ടിയില്ല... :D ;) :P

    മറുപടിഇല്ലാതാക്കൂ
  3. Onam celbs of college union was cancelled because a teacher & student of RIT passed away few months ago....for the same reason many dropd & reducd their celbs.....that'sy the onam didnt turnd out to b 'super' as u guys expected!

    മറുപടിഇല്ലാതാക്കൂ
  4. @naresh ee kadhakalokke njanum kure kettathane..
    kittatha munthiri ennum pulikkum

    മറുപടിഇല്ലാതാക്കൂ
  5. enthaayalum aa sadyayude picture kollam... njangalude sadya pole thanne irikkunnu...extra aayi paalpayasam koodi undarunnu, atra matram :D :D

    മറുപടിഇല്ലാതാക്കൂ
  6. ഈ പോസ്റ്റും നന്നായി.
    "എല്ലാത്തിനും ഒടുവില്‍ വളിച്ച ചമ്മന്തിയില്‍ പുളിച്ച മോരൊഴിച്ചു തന്നു അദ്ധ്യാപക സമൂഹം...അഭിനന്ദനം ....വേലി ചാടാത്ത ബ്രാഞ്ച് ആയതിനു..."

    എന്നുമെന്നും അവര്‍ അങ്ങനെയേ പറയൂ. അവരുടെ ജോലി തന്നെ അതാണല്ലോ.

    മറുപടിഇല്ലാതാക്കൂ