
ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് നിങ്ങള്‍ക്ക് കഴിയുമോ???
1.RIT യുടെ Back gate എന്താണ് തുറക്കാത്തത്??
അത് എന്നാണ് ഒന്ന് തുറക്കുന്നത് ??
2.mech dept ന്റെ ലൂടെ മുകളിലേക്ക് കിടക്കുന്ന വഴി എങ്ങോട്ടാണ്???
3.RIT യില്‍ ഉള്ള ചിത്ര ശലഭ ഉദ്യാനം എവിടെയാണ്??
4.അന്യന് എന്തുകൊണ്ട് ഇത്ര strict ആയി???
5.carpentryയിലെ helper സര് ന്റെ വീട് എവിടാണ്??
6.തങ്കമണി വളവില്‍ നിന്നു മുകളിലെ റബ്ബര്‍ തോട്ടത്തിലേക്ക് നോക്കുമ്പോള്‍ കാണുന്ന കെട്ടിടം എന്താണ്??
7."മറാന" ക്ക് ആ പേര് ഇട്ടതു ആരാണ്??എന്താണ് അതിന്റെ meaning ???
8.M.Hനു എത്ര നിലയുണ്ട്?
9.RIT യിലെ റബ്ബര്‍ ഷീറ്റ് അടിക്കുന്നത് എവിടാണ്??
10.Canteen ലെ പഴം പൊരി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് എന്താണ്??
11.എന്നെങ്ങിലും എനിക്ക് ഗ്രൗണ്ടില്‍ ഉള്ള ആരവം എന്ന് എഴുതിയിരിക്കുന്ന സാധനത്തിന്റെ പുറത്തു കയറാന്‍ പറ്റുമോ?????? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! :)
kashtam
മറുപടിഇല്ലാതാക്കൂ1. ബാക്ക് ഗേറ്റ് തുറക്കാത്തതിനു എന്തൊ കാരണം കേട്ടിരുന്നു,ഓർമ്മയില്ല. പക്ഷേ ഞങ്ങൾക്ക് അത് തുറക്കേണ്ട ആവശ്യമില്ല....കേവലം ഒരു ഗേറ്റിനു തടുക്കാവുന്നതല്ല ഞങ്ങളെ. ഹിഹിഹി....
മറുപടിഇല്ലാതാക്കൂ2.അതു നമ്മുടെ ഗോസ്റ്റ് ഹൌസിലേക്കല്ലേ ?
3.അങ്ങനെ ഒന്നുണ്ടോ...?? ആ,ആർക്കറിയാം !!!
4.ആരാണു ഈ അന്യൻ ?? ചുമ്മാ ഓരോ പേരും ഇട്ടോണ്ടിറങ്ങും...വന്ന അന്നു തുടങ്ങിയതാണല്ലോ,രജിസ്റ്ററിൽ ഇല്ലാത്ത കൊറേ പേരുകളും കൊണ്ട്...!!
5.കറുകച്ചാൽ ആണെന്നു തോന്നുന്നു..അറിഞ്ഞിട്ടെന്തിനാ, കാർപ്പെന്ററി പഠിക്കാൻ ഒന്നുമല്ലല്ലോ.. :P
6.മനസ്സിലായില്ല, ഏതാ ??
7.ശ്ശെടാ..... അഞ്ജലിക്ക് ആ പേര് ആരാ ഇട്ടേ ?? ;)
8.അയ്യയ്യോ..... എണ്ണാൻ മറന്ന് പോയി...3 ആണെന്ന് തോന്നുന്നു... ഇനി പോകുമ്പോൾ എണ്ണി നോക്കാം, കേട്ടോ :D
9. കണ്ണുണ്ടായാൽ പോര..കാണണം ;)
10.ഹിഹിഹി..
അതു പഴം പൊരി എക്സ്പേർട്ടിനു വിട്ട് തന്നിരിക്കുന്നു.
11. അതിനെന്താ..കേറിക്കൂടെ? അവിടെ പെണ്ണുങ്ങൾക്ക് കേറാൻ പറ്റില്ല എന്നൊന്നും എഴുതി വച്ചിട്ടില്ലല്ലൊ...!!!
ഹൊ.... അങ്ങനെ പോസ്റ്റിനേക്കാൾ വലിയ ഒരു കമന്റ് ഇട്ടു.
ഇത്ര ഒക്കെയെ എന്നെ കൊണ്ട് പറ്റൂ...
ആ ഫോട്ടോ കൊള്ളാം. പിന്നെ...ഇത്ര അന്വേഷണകുതുകിയായ ഒരു ജൂനിയറിനെ കിട്ടിയല്ലോ....ഹൊ...ആർ ഐ റ്റി യുടെ ഭാഗ്യം..അല്ലാണ്ടെന്താ പറയുക..!! :D
thnk you thnk you....
മറുപടിഇല്ലാതാക്കൂcomment kollam...njan ingane ulla oru commentanu pratheekshiche...
pinne aa aaravathil kayaranamennu valya agrahama...enthu cheyum?????
ippozha sradhiche....
മറുപടിഇല്ലാതാക്കൂthani kottayam karante swabhavam irakkiyalle...
angottu chothichathinellam ingaottu chodhyam
ആഹാ.. പറയുന്നതു കേട്ടാൽ തോന്നും ഈ പുള്ളി കോട്ടയംകാരി അല്ലെന്ന്....
മറുപടിഇല്ലാതാക്കൂമറുചോദ്യം ചോദിച്ചതല്ല.. ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടിയതാ.. മതിയൊ ? ;)
ആ സാധനത്തിന്റെ മണ്ടേൽ കേറണം എന്നിത്രക്ക് ആഗ്രഹം ആണോ?ക്ളാസ്സ് ഒക്കെ കട്ടു ചെയ്യുമെന്ന് വീരവാദം മുഴക്കിയതല്ലെ...രണ്ട് കൂട്ടുകാരേം കൊണ്ട് ഇടക്കൊന്ന് ചാട്, ഗ്രൌണ്ടിൽ ആരും ഇല്ലാത്തപ്പോൾ..:D
അല്ലേൽ ഇനി ഇപ്പോൾ ഞാൻ ഇടക്കൊക്കെ കോളേജ് വഴി ഇറങ്ങുന്നുണ്ട് (ഇടക്കൊക്കെ വന്നില്ലേൽ മോശമല്ലേ ?)അന്നേരം വാ...ഞാനും വരാം.അനിയത്തിയേം കൊണ്ട് കേറാം. :)
മതിയൊ ?
innum ethra perodu chothichathanno...aarkkum dhairyam illaaaaa....
മറുപടിഇല്ലാതാക്കൂorikkal namukku pokam brother....
1) randu varsham munpu vare a gate thurannirunnu.....oru college bus athu vazhi poyi 8th mile'il chellunna kaalam....pinneedu vishadeekarikkapedathe chila saangethika kaarnangalal athu adachu pooti....kaaranam aarayan aarum poyilla!
മറുപടിഇല്ലാതാക്കൂ2)athu P>G hostelilekulla vazhiyanu...for details refer nigandu-ghost house!
3)njangale sambandhichadatholum RIT-yile chithrasalabhodyanam LH-aanu!
4)lalithamaayi paranjaal pinnedu oravasarathilum avarku aaarude munpilum show kaanikan pattoolla...athukondu!
5)venegil chodichittu parayaam!
6)didnt catch u!
7)'maraana' ennal bible'le oru wordaanu...no idea abt its meaning!
8)4....
9)athokke arinjittu enthinaa?...
10)appam thinna pore kuzhi ennano?
6) ne udhesicha valavethannu manassilaayi...a kaanunna building PG hostelinte oru bhaagamanu!
മറുപടിഇല്ലാതാക്കൂകുറെ വൈകിപ്പോയി എന്നറിയാം.. എന്നാലും നരേഷേട്ടാ ഒരു ചോദ്യത്തിന്റെ കൂടെ ഉത്തരം ഇതിനോട് കൂട്ടി ചേർക്കാനുണ്ട്.. 9) RITലെ rubber പാൽ ഷീറ്റ് ആക്കുവല്ല, വീപ്പയിൽ ആക്കി (with amonium ) വെക്കുവാ എന്നാണു എന്റെ ഓർമ.. :)
ഇല്ലാതാക്കൂ1.RIT യുടെ Back gate എന്താണ് തുറക്കാത്തത്??
മറുപടിഇല്ലാതാക്കൂഅത് എന്നാണ് ഒന്ന് തുറക്കുന്നത് ??
ഉത്തരം: അത് ഫെവിക്വിക് വെച്ച് ഒട്ടിച്ചു വെച്ചിരിക്കുകയാണ്. തുറക്കാന്‍ ഒരു മന്ത്രമുണ്ട്. കടല മിട്ടായി മേടിച്ചു തന്നാല്‍ പറയാം
2.mech dept ന്റെ ലൂടെ മുകളിലേക്ക് കിടക്കുന്ന വഴി എങ്ങോട്ടാണ്???
ഉത്തരം: മുന്പോട്ട്, ചിലപ്പോള്‍ പിറകോട്ട്
3.RIT യില്‍ ഉള്ള ചിത്ര ശലഭ ഉദ്യാനം എവിടെയാണ്??
ഉത്തരം: തകഴി ശിവശങ്കരപ്പിള്ളയുടെ സ്ഥലം എവിടാണ് എന്നാ മാതിരി ഉള്ള ചോദ്യം.. RIT യില്‍ ഉള്ള ചിത്ര ശലഭ ഉദ്യാനം RIT യില്‍..
4.അന്യന് എന്തുകൊണ്ട് ഇത്ര strict ആയി???
ഉത്തരം: ആരും സ്നേഹിക്കാന്‍ ഇല്ലാണ്ട് മരവിച്ചു പോയതിനാല്‍ അന്യന് ആയി strict .. പാട്ടോര്‍മ്മയില്ലേ 'അന്യനെ പോലെ ഞാന്‍ നിന്നു....'
5.carpentryയിലെ helper സര് ന്റെ വീട് എവിടാണ്??
ഉത്തരം: എന്തിനാണ് ഒരു സാറിന്റെ മാത്രം വീട് അറിയുന്നത്? കുടുംബം കലക്കാന്‍ ആണോ?
6.തങ്കമണി വളവില്‍ നിന്നു മുകളിലെ റബ്ബര്‍ തോട്ടത്തിലേക്ക് നോക്കുമ്പോള്‍ കാണുന്ന കെട്ടിടം എന്താണ്??
ഉത്തരം: തങ്കമണി വളവില്‍ നിന്നു മുകളിലെ റബ്ബര്‍ തോട്ടത്തിലേക്ക് നോക്കുമ്പോള്‍ കാണേണ്ടത് റബ്ബര്‍ തോട്ടമാണ്. പകരം അവിടെ കെട്ടിടം കാണുന്നുണ്ടെങ്കില്‍ കണ്ണിനു സാരമായ എന്തെങ്കിലും കുഴപ്പം ബാധിച്ചിരിക്കാം.. പണ്ട് ദ്രോണര് പാണ്ടവരോട് ചോദിച്ച ചോദ്യം ഓര്‍മ്മയില്ലേ.. എന്ത് കാണുന്നു എന്ന്..."
7."മറാന" ക്ക് ആ പേര് ഇട്ടതു ആരാണ്??എന്താണ് അതിന്റെ meaning ???
ഉത്തരം: പിടിയാന, കൊമ്പനാന , വെള്ളാന , കുഴിയാന പോലെ ഒരു ആന. മറാനകള്ക്ക് പൊതുവേ മറവി കൂടുതല്‍ ആയിരിക്കും..
8.M.Hനു എത്ര നിലയുണ്ട്?
താഴത്തെ നിലയാണോ അതോ മുകളിലത്തെ നിലയാണോ?
9.RIT യിലെ റബ്ബര്‍ ഷീറ്റ് അടിക്കുന്നത് എവിടാണ്??
ഉത്തരം: വീണ്ടും പോട്ടചോദ്യം : RIT യിലെ റബ്ബര്‍ ഷീറ്റ് അടിക്കുന്നത് RIT യില്‍.
10.Canteen ലെ പഴം പൊരി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് എന്താണ്??
ഉത്തരം: നിങ്ങള്‍ക്ക് തരാന്‍ alle ? തീര്‍ച്ചയായും അറക്കപ്പൊടി ആയിരിക്കും ഉപയോഗിച്ചുണ്ടാകുക.
11.എന്നെങ്ങിലും എനിക്ക് ഗ്രൗണ്ടില്‍ ഉള്ള ആരവം എന്ന് എഴുതിയിരിക്കുന്ന സാധനത്തിന്റെ പുറത്തു കയറാന്‍ പറ്റുമോ?????? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഉത്തരം: സംഗതി സിമ്പിള്‍.. ഗ്രൗണ്ടില്‍ ഉള്ള ഏതെങ്കിലും സാധനത്തിന്റെ പുറത്തു കയറി ഇരിക്കുക, എന്നിട്ട് അതില്‍ 'ആരവം' എന്ന് എഴുതുക..